ബെംഗളൂരു ∙ ഹിന്ദുത്വ അജൻഡ പടുത്തുയർത്തിയത് നുണകൾ കൊണ്ടാണെന്ന ട്വീറ്റിനു പിന്നാലെ കന്നഡ നടൻ ചേതൻ അഹിംസയെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്നും സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ശിവകുമാർ എന്നയാൾ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഹിന്ദുത്വ അജൻഡ പടുത്തുയർത്തിയത് നുണകൾ കൊണ്ടാണെന്ന ട്വീറ്റിനു പിന്നാലെ കന്നഡ നടൻ ചേതൻ അഹിംസയെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്നും സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ശിവകുമാർ എന്നയാൾ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് നടപടി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

കർണാടകയിലെ ഹിജാബ് വിലക്ക് കേസിൽ സുപ്രീം കോടതി ജഡ്ജി നടത്തിയ പരാമർശങ്ങളെ വിമർശിച്ചതിനു കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ചേതൻ അറസ്റ്റിലായിരുന്നു. കന്നഡ സിനിമ കാന്താരയിലെ ഭൂതക്കോലം ഹിന്ദു ആചാരത്തിന്റെ ഭാഗമല്ലെന്ന പരാമർശത്തിലും കേസുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കുന്നതിൽ ഏറെയും പ്രബല സമുദായക്കാരാണെന്ന ചേതന്റെ പ്രസ്താവനയും വിവാദമായി.

ADVERTISEMENT

English Summary: Kannada Actor Chetan Kumar Arrested For 'Objectionable' Tweet On Hindutva