വോട്ടർ ഐഡി – ആധാർ ബന്ധിപ്പിക്കൽ നീട്ടി; 2024 മാർച്ച് വരെ
ന്യൂഡൽഹി ∙ വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ നീട്ടി. ഈ മാസം 31ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണു നീട്ടിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in വെബ്സൈറ്റിലൂടെ ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കാം. കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 54.32 കോടി ആധാർ നമ്പറുകൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്.

ന്യൂഡൽഹി ∙ വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ നീട്ടി. ഈ മാസം 31ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണു നീട്ടിയത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in വെബ്സൈറ്റിലൂടെ ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കാം. കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 54.32 കോടി ആധാർ നമ്പറുകൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്.
വോട്ടർ ഐഡി – ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിട്ടില്ല. ബന്ധിപ്പിക്കാത്തവരുടെ പേര് പട്ടികയിൽനിന്നു നീക്കാനും തീരുമാനമില്ല.
English Summary: Voter ID - Aadhar Linking date extended