ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപി, ജനതാദൾ പാർട്ടികളിൽ നിന്നുള്ള 2 എംഎൽഎമാർ കൂടി നിയമസഭാംഗത്വം രാജിവച്ചു. എൻ.വൈ ഗോപാലകൃഷ്ണ, എ.ടി രാമസ്വാമി, എന്നിവരാണ് സ്പീക്കർക്കു രാജിക്കത്ത് നൽകിയത്. 4 തവണ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ഗോപാലകൃഷ്ണ 2018ലെ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെവന്നപ്പോഴാണ് ബിജെപിയിൽ ചേക്കേറി വിജയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപി, ജനതാദൾ പാർട്ടികളിൽ നിന്നുള്ള 2 എംഎൽഎമാർ കൂടി നിയമസഭാംഗത്വം രാജിവച്ചു. 

എൻ.വൈ ഗോപാലകൃഷ്ണ, എ.ടി രാമസ്വാമി, എന്നിവരാണ് സ്പീക്കർക്കു രാജിക്കത്ത് നൽകിയത്. 4 തവണ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ഗോപാലകൃഷ്ണ 2018ലെ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെവന്നപ്പോഴാണ് ബിജെപിയിൽ ചേക്കേറി വിജയിച്ചത്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. 

ADVERTISEMENT

4 തവണ എംഎൽഎയായ രാമസ്വാമി ദൾ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടി വിട്ടത്. ബിജെപി, കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുകയാണ്. ദൾ നേതാവ് എസ്.ആർ ശ്രീനിവാസ് എംഎൽഎ സ്ഥാനം രാജിവച്ച് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.

English Summary : Two MLA's joins congress in Karnataka