10 സമ്പാദ്യപദ്ധതികളിൽ പലിശ കൂട്ടി; വർധന 0.1–0.7%
ന്യൂഡൽഹി ∙ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി, കിസാൻ വികാസ് പത്ര തുടങ്ങി 10 സമ്പാദ്യപദ്ധതികളിലെ പലിശനിരക്ക് 0.1% മുതൽ 0.7% വരെ വർധിപ്പിച്ചു. ഇന്നുമുതൽ ജൂൺ 30 വരെയാണു പ്രാബല്യം. സേവിങ്സ് ഡിപ്പോസിറ്റ് (4%), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (7.1%) എന്നിവയുടെ പലിശയിൽ മാറ്റമില്ല.

English Summary: Savings schemes interest rate hiked