മുംബൈ∙ ഇൻഡിഗോയുടെ ബാങ്കോക്ക്-മുംബൈ വിമാനത്തിൽ മദ്യലഹരിയിൽ എയർ ഹോസ്റ്റസിനെ അപമാനിച്ച കേസിൽ അറസ്റ്റിലായ സ്വീഡൻ പൗരൻ എറിക് ഹരാൾഡ് ജോനാസിന് (62) കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ അറസ്റ്റിനു പിന്നാലെയാണു കോടതിയിൽ ഹാജരാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇൻഡിഗോയുടെ ബാങ്കോക്ക്-മുംബൈ വിമാനത്തിൽ മദ്യലഹരിയിൽ എയർ ഹോസ്റ്റസിനെ അപമാനിച്ച കേസിൽ അറസ്റ്റിലായ സ്വീഡൻ പൗരൻ എറിക് ഹരാൾഡ് ജോനാസിന് (62) കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ അറസ്റ്റിനു പിന്നാലെയാണു കോടതിയിൽ ഹാജരാക്കിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എയർഹോസ്റ്റസിന്റെ കയ്യിൽ കയറി പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. മറ്റു ജീവനക്കാരും യാത്രക്കാരും ഇടപെട്ടാണു കൈ വിടുവിച്ചത്. വിമാനത്താവളത്തിലെ മോശം പെരുമാറ്റത്തിന് ഇക്കൊല്ലം മുംബൈയിൽ റജിസ്റ്റർ ചെയ്ത എട്ടാമത്തെ കേസാണിത്. 

English Summary: Swedish national arrested in Mumbai for allegedly molesting IndiGo staff

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT