ന്യൂഡൽഹി ∙ ‘മാന്യ’മായി വസ്ത്രധാരണം ചെയ്യാത്ത വനിതകൾ ശൂർപ്പണഖകളെപ്പോലെയാണെന്ന് ബിജെപി നേതാവ്. ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയാണ് മധ്യപ്രദേശിലെ ഇൻഡോറിലെ യോഗത്തിൽ സദാചാര ക്ലാസെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘രാത്രി വീട്ടിൽ പോകുമ്പോൾ ലഹരിമരുന്നിന്റെ പിടിയിൽ പെട്ട വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ കാണാറുണ്ട്. കാർ നിർത്തിയിറങ്ങി അടികൊടുത്ത് അവരെ ശാന്തരാക്കണമെന്ന് തോന്നാറുണ്ട്. സ്ത്രീകളിൽ നമ്മൾ ദേവിയെ ആണ് കാണുന്നത്. പക്ഷേ, ഇതുപോലുള്ള വേഷം കെട്ടി ചുറ്റിത്തിരിയുമ്പോൾ അവർ ശൂർപ്പണഖകളാവുന്നു’– ബംഗാളിൽനിന്നുള്ള നേതാവായ വിജയവർഗിയ പറഞ്ഞു.

ADVERTISEMENT

വിജയവർഗിയയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വിവിധ പാർട്ടികളും സംഘടനകളും രംഗത്തെത്തി. ബിജെപിയുടെ മനസ്സിലിരിപ്പാണ് നേതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് സിപിഎമ്മും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ ആരോപിച്ചു. മധ്യപ്രദേശിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും വിജയവർഗിയയുടെ കോലം കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

English Summary: 'Badly' dressed girls look like Shurpanakha, says BJP leader Kailash Vijayvargiya