രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്ത മിസ് ഇന്ത്യ
മുംബൈ ∙ രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത (19) ഇക്കൊല്ലത്തെ ഫെമിന മിസ് ഇന്ത്യയായി. ബിസിനസ് മാനേജ്മെന്റ് ബിരുദ വിദ്യാർഥിയാണ്. യുഎഇയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.ഡൽഹിയിൽനിന്നുള്ള ഷെര്യ പുംജ ഒന്നാം റണ്ണർ അപ്പും മണിപ്പുരിലെ സ്‌ട്രെല ലുവാങ് രണ്ടാം റണ്ണർ അപ്പുമായി.

മുംബൈ ∙ രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത (19) ഇക്കൊല്ലത്തെ ഫെമിന മിസ് ഇന്ത്യയായി. ബിസിനസ് മാനേജ്മെന്റ് ബിരുദ വിദ്യാർഥിയാണ്. യുഎഇയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഡൽഹിയിൽനിന്നുള്ള ഷെര്യ പുംജ ഒന്നാം റണ്ണർ അപ്പും മണിപ്പുരിലെ സ്‌ട്രെല ലുവാങ് രണ്ടാം റണ്ണർ അപ്പുമായി. അവസാന ഏഴിൽ മിസ് കേരള ക്രിസ്റ്റീന ബിജുവും ഇടംപിടിച്ചു. മണിപ്പുരിലെ ഇംഫാലിലായിരുന്നു അവസാന റൗണ്ട് മത്സരം.
English Summary: Nandini Gupta, new Miss India