ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് ചോദ്യം ചെയ്തു. മൊഹാലിയിലെ ഓഫിസിൽ നടന്ന ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ചോദ്യം ചെയ്യലിനു ശേഷം ഛന്നി പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് ചോദ്യം ചെയ്തു. മൊഹാലിയിലെ ഓഫിസിൽ നടന്ന ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. 

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ചോദ്യം ചെയ്യലിനു ശേഷം ഛന്നി പ്രതികരിച്ചു. ആംആദ്മി പാർട്ടി സർക്കാരിന്റേയും മുഖ്യമന്ത്രി ഭഗവത് സിങ് മാനിന്റെയും പ്രതികാര രാഷ്ട്രീയമാണ് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ജലന്തർ ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് തന്നെ അകറ്റിനിർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: Punjab former chief minister Charanjit Singh Channi interrogated