ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ സിബിഐ ചോദ്യംചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കോൺഗ്രസ് പിന്തുണയ്ക്കരുതെന്ന മുതിർന്ന നേതാവ് അജയ് മാക്കന്റെ ആവശ്യം ഹൈക്കമാൻഡ് തള്ളി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല എന്ന ഏകനിലപാടാണു ദേശീയ തലത്തിൽ കോൺഗ്രസിനുള്ളതെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി ശക്തിസിങ് ഗോഹിൽ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ സിബിഐ ചോദ്യംചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കോൺഗ്രസ് പിന്തുണയ്ക്കരുതെന്ന മുതിർന്ന നേതാവ് അജയ് മാക്കന്റെ ആവശ്യം ഹൈക്കമാൻഡ് തള്ളി. 

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല എന്ന ഏകനിലപാടാണു ദേശീയ തലത്തിൽ കോൺഗ്രസിനുള്ളതെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി ശക്തിസിങ് ഗോഹിൽ വ്യക്തമാക്കി. ചോദ്യംചെയ്യലിന്റെ തലേന്ന് കേജ്‌രിവാളിനെ ഫോണിൽ വിളിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേജ്‌രിവാളിനെതിരെ മാക്കൻ രംഗത്തുവന്നത്. 

ADVERTISEMENT

English Summary : Congress leadership reject Ajay Maken's request