220 കോടിക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്
മുംബൈ ∙ ദക്ഷിണ മുംൈബയിൽ 220 കോടി രൂപയ്ക്ക് ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്. കാർമൈക്കിൾ റോഡിൽ പാഴ്സി കുടുംബത്തിന്റെ ഉടമസ്ഥതയിൽ അര ഏക്കറിലുള്ള സണ്ണി വില്ല എന്ന പഴയ കെട്ടിടമാണ് ആദിത്യ ബിർള ഗ്രൂപ്പിനു കീഴിലുളള ബിജിഎച്ച് പ്രോപ്പർട്ടീസ് വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ മാത്രം 13.2 കോടി രൂപ അടച്ചു. നിലവിലെ മൂന്നുനില ബംഗ്ലാവിന്റെ സ്ഥാനത്ത് പുതിയ അപാർട്മെന്റ് നിർമിക്കുകയാണ് ലക്ഷ്യം.

English Summary: Aditya Birla group company buys mumbai bungalow for rs 220 crore