ന്യൂഡൽഹി ∙ സാങ്കേതിക തകരാർ മൂലമുള്ള അപകടങ്ങൾ തുടർക്കഥയായതോടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളുടെ പറക്കൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ കരസേന തീരുമാനിച്ചു. കഴിഞ്ഞ ദിവസം കശ്മീരിലെ കിശ്ത്വറിൽ കോപ്റ്റർ തകർന്നു വീണ് ഒരാൾ മരിക്കുകയും 2 പേർക്കു പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണു നടപടി. നാവികസേനയും കോസ്റ്റ് ഗാർഡും ധ്രുവ് കോപ്റ്ററുകൾ ഉപയോഗിക്കുന്നത് ഈയിടെ നിർത്തിവച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സാങ്കേതിക തകരാർ മൂലമുള്ള അപകടങ്ങൾ തുടർക്കഥയായതോടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളുടെ പറക്കൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ കരസേന തീരുമാനിച്ചു. കഴിഞ്ഞ ദിവസം കശ്മീരിലെ കിശ്ത്വറിൽ കോപ്റ്റർ തകർന്നു വീണ് ഒരാൾ മരിക്കുകയും 2 പേർക്കു പരുക്കേൽക്കുകയും ചെയ്തതിനു പിന്നാലെയാണു നടപടി. നാവികസേനയും കോസ്റ്റ് ഗാർഡും ധ്രുവ് കോപ്റ്ററുകൾ ഉപയോഗിക്കുന്നത് ഈയിടെ നിർത്തിവച്ചിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ മാർച്ചിൽ കോസ്റ്റ് ഗാർഡിന്റെ ധ്രുവ് കോപ്റ്റർ നിയന്ത്രണംവിട്ട് വീണിരുന്നു. 

English Summary: Continuous accident, ALH Dhruv helicopter stopped flying