പാട്ടുപാടി ഒന്നരലക്ഷം നേടാം; അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി ∙ ഇന്ത്യൻ സംഗീതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ദേശീയതലത്തിൽ യുവ പ്രതിഭ – സിങ്ങിങ് ടാലന്റ് ഹണ്ടിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം, ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ.

ന്യൂഡൽഹി ∙ ഇന്ത്യൻ സംഗീതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ദേശീയതലത്തിൽ യുവ പ്രതിഭ – സിങ്ങിങ് ടാലന്റ് ഹണ്ടിലേക്ക് അപേക്ഷ ക്ഷണിച്ചു.
1.5 ലക്ഷം, ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. നാടൻപാട്ട്, ദേശഭക്തിഗാനം, പുതിയകാല പാട്ടുകൾ എന്നിവ പരിഗണിക്കും. പാട്ട് വിഡിയോ (2 മിനിറ്റിൽ താഴെ) അപ്‌ലോഡ് ചെയ്തു ലിങ്ക് പങ്കുവയ്ക്കണം. പാട്ടിന്റെ വരികൾ പിഡിഎഫ് ആയി അയയ്ക്കുകയും വേണം. അവസാനതീയതി: ജൂൺ 25. അന്തിമറൗണ്ടിൽ 15 പേർക്കു ഡൽഹിയിൽ മത്സരമുണ്ടാകും. റജിസ്ട്രേഷന്: bit.ly/singmygov
English Summary: Government of India Yuva Pratibha singing talent hunt