ന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജിമാരായി മലയാളിയായ സീനിയർ അഭിഭാഷകൻ കെ.വി.വിശ്വനാഥൻ, ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ.മിശ്ര എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗബലം പൂർണമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജിമാരായി മലയാളിയായ സീനിയർ അഭിഭാഷകൻ കെ.വി.വിശ്വനാഥൻ, ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ.മിശ്ര എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗബലം പൂർണമായി. സീനിയോറിറ്റി പരിഗണിക്കുമ്പോൾ 2030 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ളയാളാണ് പാലക്കാട് കൽപാത്തി സ്വദേശിയായ ജസ്റ്റിസ് കെ.വി.വിശ്വനാഥൻ.

English Summary: K.V. Viswanathan and P.K. Misra takes oath as supreme court judges