ന്യൂഡൽഹി ∙ 39 പേരുമായി ഇന്ത്യൻ സമുദ്രത്തിൽ മുങ്ങിയ ചൈനയുടെ മീൻപിടിത്ത ബോട്ടിന്റെ സ്ഥാനം കണ്ടെത്തിയതായി നാവികസേന അറിയിച്ചു. ഇതുസംബന്ധിച്ച വിശദാംശം ചൈനയ്ക്കു കൈമാറിയെന്നും അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ മുങ്ങിയ ബോട്ട് ഇന്ത്യൻ നാവികസേനയുടെ വിമാനം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. 17 ചൈനക്കാരും 17 ഇന്തൊനീഷ്യക്കാരും 5 ഫിലിപ്പീൻസുകാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary: Location of sunk chinese boat found