സവർക്കറുടെ കവിതകൾ സ്കൂളിൽ പഠിപ്പിക്കണം: മഹാരാഷ്ട്ര ഗവർണർ
മുംബൈ∙ സവർക്കറുടെ കവിതകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ രമേഷ് ബൈസ്. സവർക്കറുടെ ജന്മസ്ഥലമായ നാസിക്കിനടുത്തുള്ള ഭാഗൂരിൽ സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈയിലെ സവർക്കർ സ്മാരകത്തിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ഗവർണർ. സവർക്കറുടെ സംഭാവനകളെ തള്ളിപ്പറയുന്നത് വിവേകമുള്ള ഒരു ദേശസ്‌നേഹിയും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary : Governor suggests Savarkar poems for students