ബെംഗളൂരു∙ മുൻമന്ത്രിയും 5 തവണ എംഎൽഎയുമായ കാസർകോട് സ്വദേശി യു.ടി.ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും. ഭരണപക്ഷ സ്ഥാനാർഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമുള്ളതിനാൽ ഇന്ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്ത് സ്പീക്കർ പദവിയിലെത്തുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ് നിയമ ബിരുദധാരിയായ ഖാദർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ മുൻമന്ത്രിയും 5 തവണ എംഎൽഎയുമായ കാസർകോട് സ്വദേശി യു.ടി.ഖാദർ കർണാടക നിയമസഭാ സ്പീക്കറാകും. ഭരണപക്ഷ സ്ഥാനാർഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമുള്ളതിനാൽ ഇന്ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്ത് സ്പീക്കർ പദവിയിലെത്തുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ് നിയമ ബിരുദധാരിയായ ഖാദർ. ഇന്നലെ നിയമസഭാ സെക്രട്ടറി മുൻപാകെ അദ്ദേഹം പത്രിക നൽകി. 

ഉപ്പള തുരുത്തിയിൽ പരേതനായ മുൻ എംഎൽഎ യു.ടി.ഫരീദിന്റെ മകനായ ഖാദർ കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസ് ഉപനേതാവായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ ഉള്ളാളിൽ (നിലവിൽ മംഗളൂരു)  2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായത്. 4 തവണ കൂടി ഇവിടെനിന്നു നിയമസഭയിലെത്തി. 2013ലെ സിദ്ധരാമയ്യ സർക്കാരിലും 2018ലെ കോൺ– ദൾ സഖ്യ സർക്കാരിലും മന്ത്രിയായിരുന്നു. കാസർകോട് ചട്ടഞ്ചാൽ സ്വദേശിനി ലാമിസാണു ഭാര്യ. മകൾ: ഹവ്വ നസീമ.

ADVERTISEMENT

English Summary: U.T. Khader to be Karnataka speaker