വാഷിങ്ടൻ ∙ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് കോടതി ഉത്തരവിനെതിരെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യാപാരി തഹാവൂർ റാണ (62) റിട്ട് ഹർജി നൽകി. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും യുഎസും തമ്മിലുള്ള ഉടമ്പടിയിലെ വകുപ്പുകൾ ലംഘിക്കുന്നതാണ് തീരുമാനമെന്നാണ് ഹർജിയിലെ വാദം. യുഎസിൽ ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്തയാളെ കൈമാറേണ്ടതില്ലെന്നാണ് ഉടമ്പടിയിൽ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് കോടതി ഉത്തരവിനെതിരെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യാപാരി തഹാവൂർ റാണ (62) റിട്ട് ഹർജി നൽകി. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും യുഎസും തമ്മിലുള്ള ഉടമ്പടിയിലെ വകുപ്പുകൾ ലംഘിക്കുന്നതാണ് തീരുമാനമെന്നാണ് ഹർജിയിലെ വാദം. 

യുഎസിൽ ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്തയാളെ കൈമാറേണ്ടതില്ലെന്നാണ് ഉടമ്പടിയിൽ പറയുന്നത്. ഇലിനോയിലെ ജില്ലാ കോടതി ഇതേ കേസിൽ റാണയെ വിചാരണയ്ക്കു ശേഷം വിട്ടയച്ചിരുന്നു. കോടതിയിൽ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ ശരിയെന്ന് സ്ഥാപിക്കപ്പെട്ടില്ലെന്നും റാണ ചൂണ്ടിക്കാട്ടി. നിലവിൽ റാണ ലൊസാഞ്ചലസിലെ ജയിലിലാണുള്ളത്. 6 അമേരിക്കക്കാർ ഉൾപ്പെടെ 166 പേരാണ് മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 

ADVERTISEMENT

English Summary: Tahawwur Rana petitions US court against extradition to India