ജനറൽ കോച്ചുകൾ കുറഞ്ഞു, ദുരന്തവ്യാപ്തി കൂടി
പത്തനംതിട്ട ∙ ദീർഘദൂര ട്രെയിനുകളിൽ എസി കോച്ചുകൾ കൂട്ടുകയും സ്ലീപ്പർ, ജനറൽ കോച്ചുകൾ കുറയ്ക്കുകയും ചെയ്തത് ദുരന്തവ്യാപ്തി കൂട്ടിയതായി ആക്ഷേപം. അതിഥിത്തൊഴിലാളികൾ ആശ്രയിക്കുന്ന 2 പ്രധാന ട്രെയിനുകളാണ് അപകടത്തിൽപെട്ടത്. രണ്ടു ട്രെയിനുകളിലും ജനറൽ കോച്ചുകൾ തിങ്ങിനിറഞ്ഞിരുന്നത് മരണസംഖ്യ കൂടാൻ ഇടയാക്കി.

ഷാലിമാർ–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസിൽ 5 സ്ലീപ്പറും 2 ജനറൽ കോച്ചുകളും മാത്രമാണുള്ളത്. അതേസമയം 9 തേഡ് എസി ഉൾപ്പെടെ 12 എസി കോച്ചുകളുണ്ട്. ബെംഗളൂരു–ഹൗറ ട്രെയിനിലാകട്ടെ 7 സ്ലീപ്പറും 2 ജനറൽ കോച്ചുകളും മാത്രമാണുള്ളത്. ബാക്കി 10 കോച്ചുകളും എസിയാണ്. കൂടുതൽ വരുമാനത്തിനായാണ് എസി കോച്ചുകളുടെ എണ്ണം കൂട്ടുന്നത്.
English Summary: Train Incident in Odisha