ഒമിക്രോൺ വകഭേദത്തിന് എതിരെ വാക്സീൻ
ന്യൂഡൽഹി ∙ കോവിഡിലെ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാകുന്ന ജെംകോവാക്–ഒഎം ബൂസ്റ്റർ ഡോസ് വാക്സീൻ പുറത്തിറക്കി. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജെനോവ ഫാർമസ്യൂട്ടിക്കൽസാണു വാക്സീൻ നിർമിച്ചത്. ഇതിന് അടിയന്തര ഉപയോഗാനുമതി നേരത്തെ ഡ്രഗ്സ് കൺട്രോളർ നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കോവിഡ്

ന്യൂഡൽഹി ∙ കോവിഡിലെ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാകുന്ന ജെംകോവാക്–ഒഎം ബൂസ്റ്റർ ഡോസ് വാക്സീൻ പുറത്തിറക്കി. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജെനോവ ഫാർമസ്യൂട്ടിക്കൽസാണു വാക്സീൻ നിർമിച്ചത്. ഇതിന് അടിയന്തര ഉപയോഗാനുമതി നേരത്തെ ഡ്രഗ്സ് കൺട്രോളർ നൽകിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ കോവിഡ് സുരക്ഷാ പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ നിർമിക്കുന്ന അഞ്ചാമത്തെ വാക്സീനാണിത്. കോവിഡ് വ്യാപനം ഗണ്യമായി താഴ്ന്നതിനാൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതു പൊതുവിൽ കുറഞ്ഞിരിക്കുകയാണ്.
English Summary: Central Government introduced vaccine against Omicron