ബിജെപി വിട്ട ജഗദീഷ് ഷെട്ടർ എംഎൽസി
ബെംഗളൂരു∙ കർണാടക നിയമനിർമാണ കൗൺസിലിലെ 3 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിട്ടെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എംഎൽഎമാർക്ക് വോട്ടുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, ജനതാദൾ എസ് പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയില്ല. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട ഷെട്ടർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.

ബെംഗളൂരു∙ കർണാടക നിയമനിർമാണ കൗൺസിലിലെ 3 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിട്ടെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എംഎൽഎമാർക്ക് വോട്ടുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, ജനതാദൾ എസ് പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയില്ല.
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട ഷെട്ടർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.
English Summary : Jagdish Shettar and others elected unopposed to Karnataka Legislative Council.