ന്യൂഡൽഹി ∙ പാൻ നിർജീവമാകാതിരിക്കണമെങ്കിൽ 30ന് അകം ആധാറുമായി ബന്ധിപ്പിക്കണം. 1000 രൂപ പിഴയോടെയാണു നിലവിൽ ബന്ധിപ്പിക്കാനാകുക. പാൻ (പെർമെനന്റ് അക്കൗണ്ട് നമ്പർ) നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാൻ നിർജീവമാകാതിരിക്കണമെങ്കിൽ 30ന് അകം ആധാറുമായി ബന്ധിപ്പിക്കണം. 1000 രൂപ പിഴയോടെയാണു നിലവിൽ ബന്ധിപ്പിക്കാനാകുക. പാൻ (പെർമെനന്റ് അക്കൗണ്ട് നമ്പർ) നിർജീവമായാൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യും. അസാധുവായാൽ 30 ദിവസത്തിനകം 1000 രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം. വിദേശ ഇന്ത്യക്കാരും 80 വയസ്സു കഴിഞ്ഞവരും ബന്ധിപ്പിക്കേണ്ടതില്ല.

ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാൻ www.incometax.gov.in എന്ന വെബ്സൈറ്റിൽ ‘Link Aadhaar Status’ ക്ലിക് ചെയ്ത് പാൻ, ആധാർ നമ്പറുകൾ നൽകുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 'Your PAN is already linked to given Aadhaar' എന്ന സന്ദേശം ലഭിക്കും.

ADVERTISEMENT

ലിങ്ക് ചെയ്യാൻ

∙ www.incometax.gov.in വെബ്സൈറ്റിൽ 

ADVERTISEMENT

‘Link Aadhaar’ ക്ലിക്ക് ചെയ്യുക.

∙ പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകി ലിങ്ക് ചെയ്യാം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ഇവയിലെ പേരുകൾ ഒരുപോലെയാക്കണം.

ADVERTISEMENT

English Summary: AADHAR CARD- PAN CARD linking last date June 30