യുഎൻ ബാഹ്യാകാശകാര്യ ഓഫിസ്: ആരതി മേധാവി
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയുടെ ബാഹ്യാകാശ കാര്യ ഓഫിസ് (യുഎൻ ഓഫിസ് ഫോർ ഒൗട്ടർ സ്പേസ് അഫയേഴ്സ്) ഡയറക്ടർ ആയി ഇന്ത്യൻ വംശജ ആരതി ഹൊല്ല മെയ്നിയെ നിയമിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് ഉപഗ്രഹ വ്യവസായ വിദഗ്ധയായ ആരതിയെ നിയമിച്ചത്.

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയുടെ ബാഹ്യാകാശ കാര്യ ഓഫിസ് (യുഎൻ ഓഫിസ് ഫോർ ഒൗട്ടർ സ്പേസ് അഫയേഴ്സ്) ഡയറക്ടർ ആയി ഇന്ത്യൻ വംശജ ആരതി ഹൊല്ല മെയ്നിയെ നിയമിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് ഉപഗ്രഹ വ്യവസായ വിദഗ്ധയായ ആരതിയെ നിയമിച്ചത്. വിവിധ രാജ്യങ്ങൾക്കിടയിൽ ബഹിരാകാശ സഹകരണവും ബഹിരാകാശ പര്യവേക്ഷണത്തിന്റെ സമാധാനപരമായ ഉപയോഗവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സംഘടനയാണ് യുഎൻ ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ്.
പഞ്ചാബിൽ കുടുംബവേരുകളുള്ള, ബ്രിട്ടിഷ് – ബൽജിയൻ പൗരത്വങ്ങളുള്ള ആരതി സാറ്റലൈറ്റ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതി അംഗം കൂടിയാണ്.
English Summary: Indian origin satellite expert Aarti Holla Maini appointed as United Nations outer space affairs director