ന്യൂഡൽഹി ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ 30 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ‘ഗുരുത്വാകർഷണ ഗർത്തം’ കാണപ്പെടുന്ന പ്രതിഭാസം വിശദീകരിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയം കൈവരിച്ചു. ബെംഗളൂരു ഐഐഎസ്‌സി, ജർമനിയിലെ ജിഎഫ്സെഡ് റിസർച് സെന്റർ എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീലങ്കയ്ക്ക് തെക്കുഭാഗത്തായാണ് ജിയോയിഡ് അനോമലി എന്നറിയപ്പെടുന്ന ഗർത്തരൂപമുള്ള ഘടന. ഇവിടെ സമുദ്രനിരപ്പ് രാജ്യാന്തര ശരാശരിയേക്കാൾ 106 മീറ്റർ കുറവാണ്. ഭൂമിയുടെ ഗുരുത്വബലവും ഇവിടെ വളരെക്കുറവാണ്. 

ADVERTISEMENT

കുറഞ്ഞ ഭൂഗുരുത്വബലം അനുഭവപ്പെടുന്ന സമുദ്രമേഖലകളിൽ ഉപരിതലം ഒരു ഗർത്തം പോലെ ചുരുങ്ങുമെന്നും ഇതാണു പ്രതിഭാസത്തിനു വഴിവയ്ക്കുന്നതെന്നും ശാസ്ത്രജ്ഞർ തെളിയിച്ചു. ഭൗമശാസ്ത്ര പഠനത്തിലെ പ്രധാനപ്പെട്ട സമസ്യകളിലൊന്നായിരുന്നു ഇത്.

English Summary: Indian scientists unearth the secrets of the enormous gravity hole beneath the indian ocean