ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗങ്ങളാകാനുള്ള ശമ്പള പരിധി ഉയർത്തണമെന്ന നിർദേശം ഇതു സംബന്ധിച്ച പ്രത്യേക സമിതി തത്വത്തിൽ അംഗീകരിച്ചു. സമിതിയുടെ ആദ്യ യോഗത്തിലാണു തീരുമാനം. എത്ര വേണമെന്നു ചർച്ചകൾക്കു ശേഷം തീരുമാനിക്കും. ഇൻഷുറൻസ് കമ്മിഷണർമാർ, മെഡിക്കൽ കമ്മിഷണർ, ഫിനാൻസ് ഡയറക്ടർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇഎസ്ഐയിൽ അംഗങ്ങളാകാനുള്ള ശമ്പള പരിധി ഉയർത്തണമെന്ന നിർദേശം ഇതു സംബന്ധിച്ച പ്രത്യേക സമിതി തത്വത്തിൽ അംഗീകരിച്ചു. സമിതിയുടെ ആദ്യ യോഗത്തിലാണു തീരുമാനം. എത്ര വേണമെന്നു ചർച്ചകൾക്കു ശേഷം തീരുമാനിക്കും. ഇൻഷുറൻസ് കമ്മിഷണർമാർ, മെഡിക്കൽ കമ്മിഷണർ, ഫിനാൻസ് ഡയറക്ടർ, ഇഎസ്ഐ കോർപറേഷൻ അംഗങ്ങളായ സഞ്ജയ് ഭാട്ടിയ, വി. രാധാകൃഷ്ണൻ എന്നിവരാണ് സമിതി അംഗങ്ങൾ. 

നിലവിലുള്ള 21,000 രൂപ ഉയർന്ന ശമ്പളപരിധി കാലാനുസൃതമല്ലെന്നു ബിഎംഎസ് ദേശീയ സെക്രട്ടറിയും തൊഴിലാളി പ്രതിനിധിയുമായ വി.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. 45,000 രൂപ പരിധിയെന്നാണ് ആവശ്യമെങ്കിലും അതു പ്രാവർത്തികമല്ലെന്നാണ് സർക്കാർ നിലപാട്.

ADVERTISEMENT

English Summary: Decision to raise ESI salary limit