ടുറ ∙ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസ് വളഞ്ഞ ജനക്കൂട്ടം നടത്തിയ കല്ലേറിൽ 5 സുരക്ഷാജീവനക്കാർക്കു പരുക്കേറ്റു. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും ജനക്കൂട്ടം വഴി അടച്ചതിനാൽ പുറത്തേക്കു പോകാനാവാത്ത അവസ്ഥയാണ്. ഗാരോഹിൽസ് ജില്ലയിലെ ടുറ പട്ടണം സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ടു മേഖലയിലെ വിവിധ സംഘടനകൾ നിരാഹാരസമരം നടത്തിവരികയാണ്. ഇന്നലെ വൈകിട്ട് സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കളുമായി സാങ്മ ചർച്ച നടത്തുമ്പോഴാണു പുറത്തു നൂറുകണക്കിനാളുകൾ കൂടിയത്. പിന്നാലെ കല്ലേറുണ്ടായി. പരുക്കേറ്റു വീണുകിടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പരിചരിക്കുന്ന സാങ്മയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടുറ ∙ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസ് വളഞ്ഞ ജനക്കൂട്ടം നടത്തിയ കല്ലേറിൽ 5 സുരക്ഷാജീവനക്കാർക്കു പരുക്കേറ്റു. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും ജനക്കൂട്ടം വഴി അടച്ചതിനാൽ പുറത്തേക്കു പോകാനാവാത്ത അവസ്ഥയാണ്.

ഗാരോഹിൽസ് ജില്ലയിലെ ടുറ പട്ടണം സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ടു മേഖലയിലെ വിവിധ സംഘടനകൾ നിരാഹാരസമരം നടത്തിവരികയാണ്. ഇന്നലെ വൈകിട്ട് സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കളുമായി സാങ്മ ചർച്ച നടത്തുമ്പോഴാണു പുറത്തു നൂറുകണക്കിനാളുകൾ കൂടിയത്. പിന്നാലെ കല്ലേറുണ്ടായി. പരുക്കേറ്റു വീണുകിടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പരിചരിക്കുന്ന സാങ്മയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

ADVERTISEMENT

English Summary : Stone pelted on Meghalaya Chief Minister's office