ന്യൂഡൽഹി ∙ പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ഗുണ്ടാത്തലവൻ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യയ്ക്കു കൈമാറി. ഇന്നലെ ഡൽഹിയിലെത്തിച്ച ഇയാളെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചനയിൽ സച്ചിൻ ഉൾപ്പെട്ടതായാണു കേസ്. കൊലയ്ക്കു മേൽനോട്ടം വഹിച്ചു. കൃത്യത്തിനായി വാഹനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ഗുണ്ടാത്തലവൻ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യയ്ക്കു കൈമാറി. ഇന്നലെ ഡൽഹിയിലെത്തിച്ച ഇയാളെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

ഗൂഢാലോചനയിൽ സച്ചിൻ ഉൾപ്പെട്ടതായാണു കേസ്. കൊലയ്ക്കു മേൽനോട്ടം വഹിച്ചു. കൃത്യത്തിനായി വാഹനവും വിട്ടുകൊടുത്തു. കൊലപാതകത്തിനു മുൻപേ വ്യാജപാസ്പോർട്ടിൽ ഇന്ത്യ വിട്ട ഇയാൾ ആദ്യം ദുബായിലെത്തി. അവിടെനിന്നാണു അസർബൈജാനിലേക്കു കടന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അസർബൈജാനിൽ അറസ്റ്റിലായ ഇയാൾ അവിടെ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 2022 മേയ് 29ന് ആണു സിദ്ദു മൂസാവാല കൊല്ലപ്പെട്ടത്. 

ADVERTISEMENT

English Summary : Sachin Bishnoi accused in Sidhu Moose Wala Indian murder case brought to India