108 ഇതൾ താമരയുമായി മന്ത്രി; ‘നമോ 108’
ലക്നൗ∙ പുതിയതായി വികസിപ്പിച്ചെടുത്ത 108 ഇതളുകളുള്ള താമര കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. ലക്നൗവിലെ നാഷനൽ ബൊട്ടാണിക്കൽ

ലക്നൗ∙ പുതിയതായി വികസിപ്പിച്ചെടുത്ത 108 ഇതളുകളുള്ള താമര കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. ലക്നൗവിലെ നാഷനൽ ബൊട്ടാണിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത താമരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരമായി ‘നമോ 108’ എന്നാണു പേര്. മാർച്ച് മുതൽ ഡിസംബർ വരെ പുഷ്പിക്കും. ദേശീയ ഭക്ഷ്യസുരക്ഷാമിഷന്റെയും ബാംബൂ മിഷന്റെയും മാതൃകയിൽ ദേശീയ ലോട്ടസ് മിഷനും മന്ത്രി പ്രഖ്യാപിച്ചു.
English Summary: Namoh 108 lotus