ന്യൂഡൽഹി∙ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന റിപ്പോർട്ട് കരസേന നിഷേധിച്ചു. ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തിൽ പാക്ക് ഭീകരരുടെ 4 താവളങ്ങൾ സേന തകർത്തുവെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച പാക്ക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതായി സേന അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്ന റിപ്പോർട്ട് കരസേന നിഷേധിച്ചു. ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തിൽ പാക്ക് ഭീകരരുടെ 4 താവളങ്ങൾ സേന തകർത്തുവെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖ കടക്കാൻ ശ്രമിച്ച പാക്ക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയതായി സേന അറിയിച്ചു. വെടിയേറ്റ 2 ഭീകരർ പാക്ക് മേഖലയിലേക്കു പിൻവാങ്ങിയെന്നാണു സൂചന. ഇവർ ഉപേക്ഷിച്ച 2 എകെ 47 തോക്കുകൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. 

ഇതിനിടെ, പാക്കിസ്ഥാനിലേക്കു ലഹരിമരുന്നും ആയുധങ്ങളും കടത്താൻ ശ്രമിച്ച 6 ഇന്ത്യക്കാരെ പിടികൂടിയതായി പാക്ക് സേന അവകാശപ്പെട്ടു. പാക്ക് അധിനിവേശ കശ്മീർ അതിർത്തിയിൽ ഇന്ത്യൻ സൈനികരുടെ വെടിയേറ്റ് 62 വയസ്സുകാരൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. 

ADVERTISEMENT

English Summary : Army refutes surgical strike claim, guns down 2 terrorists

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT