ചെന്നൈ ∙ രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറ‌യിലെത്തിച്ച പിഎസ്എൽവി – സി57 റോക്കറ്റ് നാളെ രാവിലെ 11.50നാണു വിക്ഷേപിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. കൊറോണൽ മാസ് ഇജക്‌ഷൻ (സിഎംഇ) ആണ് പ്രധാനമായും പഠിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറ‌യിലെത്തിച്ച പിഎസ്എൽവി – സി57 റോക്കറ്റ് നാളെ രാവിലെ 11.50നാണു വിക്ഷേപിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. കൊറോണൽ മാസ് ഇജക്‌ഷൻ (സിഎംഇ) ആണ് പ്രധാനമായും പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ഇതിനായി 7 പേലോഡുകൾ ആദിത്യയിലുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണമായി തദ്ദേശീയമായി നിർമിച്ചതാണ് ആദിത്യ എൽ1. 

English Summary : Aditya L1 countdown will start today