ന്യൂഡൽഹി∙ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു മാറുമെന്നു സൂചനകൾ. 5 ദിവസമാണു പ്രത്യേക സമ്മേളനം നടക്കുന്നത്. 18നു പഴയ മന്ദിരത്തിൽ തുടങ്ങി 19നു വിനായക ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു മാറുമെന്നാണു പ്രചാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു മാറുമെന്നു സൂചനകൾ. 5 ദിവസമാണു പ്രത്യേക സമ്മേളനം നടക്കുന്നത്. 18നു പഴയ മന്ദിരത്തിൽ തുടങ്ങി 19നു വിനായക ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു മാറുമെന്നാണു പ്രചാരണം. എന്നാൽ ഇതു സ്ഥിരീകരിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ തയാറായില്ല. അടുത്തയാഴ്ചയേ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുവെന്നാണു പ്രതികരണം. പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനമെന്ന നിലയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

English Summary: Indication that the special parliamentary session will be held in the new parliament building

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT