108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമ
ഭോപാൽ ∙ 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ മധ്യപ്രദേശിലെ ഓംകാരേശ്വറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനാവരണം ചെയ്തു. ഏകാത്മകതാ കി പ്രതിമ (ഒരുമയുടെ പ്രതീകം) എന്ന പേരിൽ അറിയപ്പെടും. ശിവന്റെ 12 ജ്യോതിർലിംഗങ്ങളിലൊന്നുമായി ബന്ധപ്പെട്ട നഗരമാണ് ഓംകാരേശ്വർ. കേരളത്തിൽ ജനിച്ച ശങ്കരാചാര്യർക്കു മഹാജ്ഞാനമുണ്ടായത് ഓംകാരേശ്വറിൽ എത്തിയപ്പോഴായിരുന്നെന്നു ചൗഹാൻ പറഞ്ഞു

ഭോപാൽ ∙ 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ മധ്യപ്രദേശിലെ ഓംകാരേശ്വറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനാവരണം ചെയ്തു. ഏകാത്മകതാ കി പ്രതിമ (ഒരുമയുടെ പ്രതീകം) എന്ന പേരിൽ അറിയപ്പെടും. ശിവന്റെ 12 ജ്യോതിർലിംഗങ്ങളിലൊന്നുമായി ബന്ധപ്പെട്ട നഗരമാണ് ഓംകാരേശ്വർ.
കേരളത്തിൽ ജനിച്ച ശങ്കരാചാര്യർക്കു മഹാജ്ഞാനമുണ്ടായത് ഓംകാരേശ്വറിൽ എത്തിയപ്പോഴായിരുന്നെന്നു ചൗഹാൻ പറഞ്ഞു. നർമദ നദീതീരത്തുള്ള മന്ധത മലയിലാണ് ലോഹങ്ങൾ കൊണ്ടു നിർമിച്ച ഈ പ്രതിമയുള്ളത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങ് മഴമൂലം ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
English Summary : 108 feet tall Sankaracharya statue