‘ഏതാനും രാജ്യങ്ങൾ എല്ലാം നിശ്ചയിക്കുന്ന കാലം കഴിഞ്ഞു’: യുഎന്നിൽ ജയശങ്കർ
ന്യൂയോർക്ക് ∙ ഏതാനും രാജ്യങ്ങൾ അജൻഡ നിശ്ചയിച്ചശേഷം മറ്റു രാജ്യങ്ങൾ അതു പിന്തുടരുന്ന കാലം കഴിഞ്ഞെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനുമെതിരായ പ്രതികരിക്കുമ്പോൾ രാഷ്ട്രീയസൗകര്യം നോക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ന്യൂയോർക്ക് ∙ ഏതാനും രാജ്യങ്ങൾ അജൻഡ നിശ്ചയിച്ചശേഷം മറ്റു രാജ്യങ്ങൾ അതു പിന്തുടരുന്ന കാലം കഴിഞ്ഞെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനുമെതിരായ പ്രതികരിക്കുമ്പോൾ രാഷ്ട്രീയസൗകര്യം നോക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ടു കാനഡയ്ക്കു ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് ആ രാജ്യത്തെ അറിയിച്ചതായി ജയശങ്കർ വിദേശകാര്യ കൗൺസിൽ സമ്മേളനത്തിൽ പറഞ്ഞു. കാനഡ ആരോപിക്കുന്ന കാര്യം ഇന്ത്യയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Gone are the days of a few countries deciding everything: S Jaishankar