ന്യൂഡൽഹി ∙ രാജ്യത്തു പൊതുതിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമ കമ്മിഷൻ സാവകാശം തേടി. ഇന്നലെ ചേർന്ന കമ്മിഷൻ യോഗം റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല. കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാനുണ്ടെന്നു വ്യക്തമാക്കിയ കമ്മിഷൻ, റിപ്പോർട്ട് നൽകുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും യോഗം ചേരുമെന്നു കമ്മിഷൻ ചെയർമാനും റിട്ട. ജഡ്ജിയുമായ ഋതുരാജ് അവസ്തി പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താൻ ഒട്ടേറെ ഭരണഘടനാഭേദഗതികൾ വേണ്ടി വരും അനുബന്ധവിഷയങ്ങളും കൂടി പരിഗണിച്ചുള്ള സമഗ്ര റിപ്പോർട്ടിനാണു ശ്രമിക്കുന്നതെന്നു കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. 2029ൽ നടപ്പാക്കാനായേക്കുമെന്നാണു സൂചന. തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. 

ADVERTISEMENT

English Summary: Law Commission seeks more time to submit one nation one poll report