പ്രിയങ്ക ഫൂൽപുരിൽ മത്സരിക്കുമെന്ന് അഭ്യൂഹം
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപുരിൽ നിന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ പൊതുസ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ജയിച്ച മണ്ഡലമാണിത്. അതേസമയം, പ്രിയങ്കയുടെ കാര്യത്തിൽ അന്തിതീരുമാനമെടുത്തിട്ടില്ലെന്നും ആര്

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപുരിൽ നിന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ പൊതുസ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ജയിച്ച മണ്ഡലമാണിത്.
അതേസമയം, പ്രിയങ്കയുടെ കാര്യത്തിൽ അന്തിതീരുമാനമെടുത്തിട്ടില്ലെന്നും ആര് എവിടെ മത്സരിക്കണമെന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
English Summary: Rumours that Priyanka Gandhi will contest 2024 loksabha election from Phulpur constituency