ബെംഗളൂരു ∙ തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകൾ ഇന്നു നടത്തുന്ന കർണാടക ബന്ദിന്റെ പശ്ചാത്തലത്തിൽ കേരള ആർടിസി രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സർവീസുകൾ റദ്ദാക്കി. എന്നാൽ, ജീവനക്കാരോട് നിർബന്ധമായും ജോലിക്ക് ഹാജരാകാൻ കർണാടക ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്കും ജനതാദളിനുമൊപ്പം റസ്റ്ററന്റ് ഉടമകൾ, ഓല, ഊബർ ഡ്രൈവർമാരുടെ സംഘടനകൾ, സിനിമാ പ്രവർത്തകർ, ഓട്ടോറിക്ഷാ ഉടമകൾ, സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഉൾപ്പെടെ ആയിരത്തിലധികം സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയപാത, ടോൾഗേറ്റ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഉപരോധ സമരം നടത്തുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്.  പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ ഇന്നലെ അർധരാത്രി മുതൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ADVERTISEMENT

English Summary : Strike in Karnataka