ബെംഗളൂരു ∙ ബിജെപി സഖ്യത്തെ എതിർക്കുന്ന എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമം ജനതാദൾ (എസ്) സജീവമാക്കി. ചികിത്സയെത്തുടർന്ന് വിശ്രമിക്കുന്ന നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി ഇട‍ഞ്ഞുനിൽക്കുന്ന നേതാക്കളോട് ഫോണിൽ സംസാരിക്കുന്നുണ്ട്. എംഎൽഎമാരെ നേരിട്ടു കണ്ടു ചർച്ച നടത്താൻ മകനും പാർട്ടി യുവജനവിഭാഗം പ്രസിഡന്റുമായ നിഖിൽ ഗൗഡയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ പാർട്ടിയെ രക്ഷിക്കാൻ ബിജെപി സഖ്യമല്ലാതെ മറ്റു വഴിയില്ലെന്നു ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം ഉൾപ്പെടെ പ്രമുഖ നേതാക്കളും പത്തോളം എംഎൽഎമാരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.

ADVERTISEMENT

English Summary: BJP alliance: Janata Dal to persuade leaders