വാണിജ്യ എൽപിജിക്ക് 209 രൂപ കൂട്ടി
ന്യൂഡൽഹി ∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 209 രൂപ കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിലെ പുതിയ വില 1740 രൂപ. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

English Summary: 209 rs price hike for commercial LPG