ശിവാജിയുടെ പുലിനഖം ഇന്ത്യയിലേക്ക്; മന്ത്രി യുകെയ്ക്ക്
മുംബൈ ∙ മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ ആയുധമായിരുന്ന ‘പുലിനഖം’ യുകെയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടികൾ ഉൗർജിതമാക്കി. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലുള്ള ആയുധം വീണ്ടെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ സാംസ്കാരിക വകുപ്പു മന്ത്രി സുധീൻ മുൻഗൻതിവാർ യുകെയിലേക്കു പുറപ്പെട്ടു.

മുംബൈ ∙ മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ ആയുധമായിരുന്ന ‘പുലിനഖം’ യുകെയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടികൾ ഉൗർജിതമാക്കി. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലുള്ള ആയുധം വീണ്ടെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ സാംസ്കാരിക വകുപ്പു മന്ത്രി സുധീൻ മുൻഗൻതിവാർ യുകെയിലേക്കു പുറപ്പെട്ടു. 17–ാം നൂറ്റാണ്ടിൽ ബിജാപുർ ആദിൽ ഷാഹി സാമ്രാജ്യത്തിലെ ജനറൽ അഫ്സൽ ഖാനെ വധിക്കാൻ ശിവാജി ഉപയോഗിച്ച ആയുധമാണിത്.
English Summary: Chhatrapati Shivaji's tiger claw set for India return