ന്യൂഡൽഹി ∙ മലേറിയയ്ക്കെതിരെ വികസിപ്പിച്ച ‘ആർ–21/മെട്രിക്സ് എം’ വാക്സീന്റെ ഉപയോഗത്തിനു ലോകാരോഗ്യ സംഘടന അനുമതി നൽകി. ഓക്സ്ഫഡ് സർവകലാശാലയുടെ സഹകരണത്തോടെ ഇന്ത്യൻ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതു വികസിപ്പിച്ചത്. പ്രീ ക്ലിനിക്കൽ ട്രയൽ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്. അടുത്തവർഷം ആദ്യത്തോടെ ഇതു വിതരണത്തിനു തയാറാകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പ്രതിവർഷം 10 കോടി ഡോസ് വാക്സീൻ നിർമിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മലേറിയയ്ക്കെതിരെ വികസിപ്പിച്ച ‘ആർ–21/മെട്രിക്സ് എം’ വാക്സീന്റെ ഉപയോഗത്തിനു ലോകാരോഗ്യ സംഘടന അനുമതി നൽകി. ഓക്സ്ഫഡ് സർവകലാശാലയുടെ സഹകരണത്തോടെ ഇന്ത്യൻ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതു വികസിപ്പിച്ചത്. പ്രീ ക്ലിനിക്കൽ ട്രയൽ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്. 

അടുത്തവർഷം ആദ്യത്തോടെ ഇതു വിതരണത്തിനു തയാറാകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പ്രതിവർഷം 10 കോടി ഡോസ് വാക്സീൻ നിർമിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. 

ADVERTISEMENT

ലോകമാകെ ഒരുവർഷം 4 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കുന്ന മലേറിയ ഏറ്റവും ബുദ്ധിമുട്ടിക്കുന്നതു ആഫ്രിക്കൻ രാജ്യങ്ങളെയാണ്. ഘാന, നൈജീരിയ, ബുർക്കിനഫാസോ എന്നീ രാജ്യങ്ങളിൽ ആർ–21/മെട്രിക്സ് എം വാക്സീൻ നൽകാനുള്ള ലൈസൻസ് ലഭിച്ചുകഴിഞ്ഞു. 

English Summary : Permission for Indian companie's Malaria vaccine