രാഹുൽ ഗാന്ധി സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി
ന്യൂഡൽഹി ∙ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദർശനം നടത്തി. സ്വകാര്യ സന്ദർശനത്തിനു ക്ഷേത്രത്തിലെത്തിയ അദ്ദേഹം തിങ്കളാഴ്ചയും ഇന്നലെയും അവിടത്തെ സേവനപ്രവർത്തനങ്ങളിലും പങ്കാളിയായി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. സിഖ് മതസ്ഥർക്കൊപ്പം പാത്രങ്ങൾ കഴുകിയും സമൂഹ അടുക്കളയിൽ ഭക്ഷണം തയാറാക്കാൻ സഹായിച്ചും രാഹുൽ മണിക്കൂറുകൾ ചെലവിട്ടു. തീർഥാടകർക്ക് അദ്ദേഹം ഭക്ഷണം വിളമ്പി.

ന്യൂഡൽഹി ∙ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദർശനം നടത്തി. സ്വകാര്യ സന്ദർശനത്തിനു ക്ഷേത്രത്തിലെത്തിയ അദ്ദേഹം തിങ്കളാഴ്ചയും ഇന്നലെയും അവിടത്തെ സേവനപ്രവർത്തനങ്ങളിലും പങ്കാളിയായി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. സിഖ് മതസ്ഥർക്കൊപ്പം പാത്രങ്ങൾ കഴുകിയും സമൂഹ അടുക്കളയിൽ ഭക്ഷണം തയാറാക്കാൻ സഹായിച്ചും രാഹുൽ മണിക്കൂറുകൾ ചെലവിട്ടു. തീർഥാടകർക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. കോൺഗ്രസ് പ്രവർത്തകർ തന്നെ കാണാൻ ക്ഷേത്രത്തിലെത്തരുതെന്നു രാഹുൽ നിർദേശം നൽകിയിരുന്നു.
English Summary : Rahul Gandhi's sewa at Golden temple