2000 രൂപ മാറാനും നിക്ഷേപിക്കാനും ഇനി ഇഷ്യു ഓഫിസ്
ന്യൂഡൽഹി ∙ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2000 രൂപ നോട്ടുകൾ തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ. ബാങ്കുകൾ വഴി മാറ്റിയെടുക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഇഷ്യു ഓഫിസുകളിലൂടെ പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. നിക്ഷേപത്തിനു പരിധിയില്ല.

19 ആർബിഐ ഇഷ്യു ഓഫിസുകൾ: തിരുവനന്തപുരം (ബേക്കറി ജംക‍്ഷൻ), അഹമ്മദാബാദ്, ബെംഗളൂരു, ബേലാപുർ, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, കാൻപുർ, കൊൽക്കത്ത, ലക‍്നൗ, മുംബൈ, നാഗ്‍പുർ, ന്യൂഡൽഹി, പട്ന.