പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ പുതിയ കുറ്റപത്രം
പട്ന ∙ ബിഹാറിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് അൻവർ റാഷിദിന്റെ പേരിൽ എൻഐഎ ഒരു കുറ്റപത്രം കൂടി കോടതിയിൽ സമർപ്പിച്ചു. ഫുൽവാരിഷെരീഫ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം ജൂലൈയിൽ റജിസ്റ്റർ ചെയ്ത കേസിലെ 17 പേരിൽ മുഖ്യപ്രതിയാണ് യുപി സ്വദേശിയായ റാഷിദ്. ഭീകരപ്രവർത്തനം തടയാനുള്ള യുഎപിഎ നിയമത്തിലെ വകുപ്പുകൾ ചേർത്തുള്ള കുറ്റപത്രം പട്നയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് സമർപ്പിച്ചത്. നിരോധിത സംഘടനയായ ‘സിമി’യുടെ പ്രവർത്തകനായിരുന്ന റാഷിദാണ് ബിഹാറിലും യുപിയിലും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.