അമൃത്വാടിക നിർമാണത്തിന് തുടക്കം
ന്യൂഡൽഹി ∙ സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിന്റെ ഭാഗമായി കർത്തവ്യപഥിൽ ഒരുക്കുന്ന ‘അമൃത് വാടിക’യുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിച്ച മണ്ണു പ്രത്യേക കലശത്തിൽ നിക്ഷേപിച്ചാണു ശിലാസ്ഥാപനം നിർവഹിച്ചത്. 7500 കലശങ്ങളിലായാണു മണ്ണും

ന്യൂഡൽഹി ∙ സ്വാതന്ത്ര്യലബ്ധിയുടെ 75–ാം വാർഷികത്തിന്റെ ഭാഗമായി കർത്തവ്യപഥിൽ ഒരുക്കുന്ന ‘അമൃത് വാടിക’യുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിച്ച മണ്ണു പ്രത്യേക കലശത്തിൽ നിക്ഷേപിച്ചാണു ശിലാസ്ഥാപനം നിർവഹിച്ചത്. 7500 കലശങ്ങളിലായാണു മണ്ണും വൃക്ഷത്തൈകളും അമൃതകലശ യാത്രയായി ഡൽഹിയിലെത്തിച്ചത്. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ പ്രതീകമായി ദേശീയ യുദ്ധസ്മാരകത്തിൽ അമൃത് വാടിക എന്ന ഉദ്യാനം ഒരുക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.