തുരങ്കത്തിൽ കുടുങ്ങിയവരുടെ രക്ഷയ്ക്കും തുരങ്കം
∙ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ 2 ദിവസം കൂടി എടുത്തേക്കുമെന്ന് അധികൃതർ ∙ അവശിഷ്ടങ്ങൾക്കിടയിലൂടെ സ്റ്റീൽ കുഴൽ ഹൈഡ്രോളിക് ജാക് ഉപയോഗിച്ചു കടത്തി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കും ∙ ഇതിനായി 900 മില്ലിമീറ്റർ വ്യാസവും 70 മീറ്റർ നീളവുമുള്ള കുഴൽ ഹരിദ്വാറിൽനിന്ന് എത്തിക്കും ∙ തൊഴിലാളികൾ സുരക്ഷിതർ; ചെറുകുഴലിലൂടെ ഭക്ഷണപ്പൊതികളും വെള്ളവും ഓക്സിജനും ഇവർക്ക് ലഭ്യമാക്കുന്നു

∙ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ 2 ദിവസം കൂടി എടുത്തേക്കുമെന്ന് അധികൃതർ
∙ അവശിഷ്ടങ്ങൾക്കിടയിലൂടെ സ്റ്റീൽ കുഴൽ ഹൈഡ്രോളിക് ജാക് ഉപയോഗിച്ചു കടത്തി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കും
∙ ഇതിനായി 900 മില്ലിമീറ്റർ വ്യാസവും 70 മീറ്റർ നീളവുമുള്ള കുഴൽ ഹരിദ്വാറിൽനിന്ന് എത്തിക്കും
∙ തൊഴിലാളികൾ സുരക്ഷിതർ; ചെറുകുഴലിലൂടെ ഭക്ഷണപ്പൊതികളും വെള്ളവും ഓക്സിജനും ഇവർക്ക് ലഭ്യമാക്കുന്നു
∙ തൊഴിലാളികളുമായി വോക്കി ടോക്കി ഉപയോഗിച്ച് സംസാരിച്ചു
∙ രക്ഷാദൗത്യം ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ
∙ തുരങ്കം ചാർധാം റോഡ് പദ്ധതിയുടെ ഭാഗം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്