ന്യൂഡൽഹി ∙ 2022 ൽ മാൽവെയർ ആക്രമണങ്ങളടക്കം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് 13.91 ലക്ഷം സംഭവങ്ങൾ കൈകാര്യം ചെയ്തതായി ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സെർട്–ഇൻ) വാർഷിക റിപ്പോർട്ട്. സൈബർ ആക്രമണങ്ങളും വീഴ്ചകളും കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണ് സെർട്–ഇൻ. 5 വർഷത്തിനിടെ സൈബർ സുരക്ഷാ സംഭവങ്ങൾ 668.75% വർധിച്ചെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2018 ൽ ഇത് 2.08 ലക്ഷമായിരുന്നു. എന്നാൽ 2021 നെ അപേക്ഷിച്ച് 2022 ൽ നേരിയ കുറവുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 2022 ൽ മാൽവെയർ ആക്രമണങ്ങളടക്കം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് 13.91 ലക്ഷം സംഭവങ്ങൾ കൈകാര്യം ചെയ്തതായി ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സെർട്–ഇൻ) വാർഷിക റിപ്പോർട്ട്. സൈബർ ആക്രമണങ്ങളും വീഴ്ചകളും കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണ് സെർട്–ഇൻ. 

5 വർഷത്തിനിടെ സൈബർ സുരക്ഷാ സംഭവങ്ങൾ 668.75% വർധിച്ചെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2018 ൽ ഇത് 2.08 ലക്ഷമായിരുന്നു. എന്നാൽ 2021 നെ അപേക്ഷിച്ച് 2022 ൽ നേരിയ കുറവുണ്ട്. 

ADVERTISEMENT

സെർട്–ഇൻ കൈകാര്യം ചെയ്ത മാൽവെയർ ആക്രമണങ്ങൾ 1,489 ആയിരുന്നത് 2022 ൽ 2,164 ആയി. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ലിങ്കുകൾ, ഇമെയിലുകൾ, ലോഗിൻ പേജുകൾ വഴിയുള്ള ഫിഷിങ് ആക്രമണം 2021 ൽ 523 ആയിരുന്നത് 1,714 ആയി. കഴിഞ്ഞ വർഷം മാത്രം ഹാക്കർമാർ 19,793 വെബ്സൈറ്റുകളാണ് ആക്രമിച്ച് വികൃതമാക്കിയത്. സൈബർ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് 8.75 ലക്ഷം സംഭവങ്ങളാണ് സെർട്–ഇൻ കൈകാര്യം ചെയ്തത്. 

സൈബർ സെക്യൂരിറ്റി ഇൻസിഡന്റ്സ്

ADVERTISEMENT

∙ 2022: 13.91 ലക്ഷം 

∙ 2021: 14.02 ലക്ഷം 

ADVERTISEMENT

∙ 2020: 11.58 ലക്ഷം 

∙ 2019: 3.94 ലക്ഷം 

∙ 2018: 2.08 ലക്ഷം 

English Summary:

Cyber ​​attacks increases 6 times in 5 years