ന്യൂ‍‍ഡൽഹി ∙ ഇവിടെ നിന്ന് ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെട്ട എക്സ്പ്രസ് ട്രെയിനിന്റെ 2 കോച്ചുകൾക്ക് ഉത്തർപ്രദേശിലെ ഇറ്റാവയിൽ വച്ച് തീപിടിച്ചു. 4 പേർക്ക് പരുക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ കണ്ടയുടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും റെയിൽവേ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Fire in train; 4 people injured