നിയമസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 71%, ഛത്തീസ്ഗഡിൽ 68% പോളിങ്
ന്യൂഡൽഹി ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 71% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഡ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 68.15% ആണ് പോളിങ്. ഛത്തീസ്ഗഡിലെ ഗരിയാബന്ദിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഒരു സുരക്ഷാഭടൻ മരിച്ചു. ഛത്തീസ്ഗഡിൽ രണ്ടാംഘട്ടത്തിൽ 70 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടി.എസ്.സിങ്ദേവ് എന്നിവരുടെ മണ്ഡലങ്ങളിൽ ഇന്നലെയായിരുന്നു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളിൽ 3 മണി വരെയായിരുന്നു പോളിങ്.

ന്യൂഡൽഹി ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 71% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഡ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 68.15% ആണ് പോളിങ്. ഛത്തീസ്ഗഡിലെ ഗരിയാബന്ദിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഒരു സുരക്ഷാഭടൻ മരിച്ചു.
ഛത്തീസ്ഗഡിൽ രണ്ടാംഘട്ടത്തിൽ 70 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടി.എസ്.സിങ്ദേവ് എന്നിവരുടെ മണ്ഡലങ്ങളിൽ ഇന്നലെയായിരുന്നു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളിൽ 3 മണി വരെയായിരുന്നു പോളിങ്.
ഗരിയാബന്ദിൽ പോളിങ് അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയിരുന്ന ഐടിബിപി സംഘത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. കോൺസ്റ്റബിൾ ജോഗീന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്.