മണിപ്പുരിൽ സേനയ്ക്ക് നേരെ ആക്രമണം
കൊൽക്കത്ത ∙ മണിപ്പുരിൽ അസം റൈഫിൾസിന്റെ പട്രോളിങ് സംഘത്തിനു നേരെ ആക്രമണം. ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയായ തെഗ്നോപാലിലെ സായ്ബോളിലാണ് സംഘത്തിനു നേരെ ഐഇഡി സ്ഫോടനവും വെടിവയ്പും നടന്നത്. കുഴിബോംബുകളെ പ്രതിരോധിക്കുന്ന കവചിത വാഹനത്തിലാണ് പട്രോളിങ് നടത്തിയതെന്നും ആർക്കും പരുക്കില്ലെന്നും സൈനിക വക്താവ് പറഞ്ഞു. 20 പേര്‍ സംഘത്തിലുണ്ടായിരുന്നു.