ഉത്തരകാശി ∙ അവശിഷ്ടങ്ങൾ തുരന്ന് ഇന്നു രാവിലെയോടെ രക്ഷാകുഴൽ തൊഴിലാളികൾ കഴിയുന്ന ഭാഗത്ത് എത്തിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ദൗത്യത്തിനു നേതൃത്വം നൽകുന്ന ദേശീയപാതാ അടിസ്ഥാനസൗകര്യ വികസന കോർപറേഷൻ (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽകോ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻഷു മനീഷ് ഖൽകോ

രക്ഷാദൗത്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു:

ADVERTISEMENT

നിലവിലെ സ്ഥിതി എന്താണ്?

ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ്. പുറത്തെത്തിച്ചാൽ അവരുടെ ആരോഗ്യസുരക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. അതിനുള്ള മോക്ക് ഡ്രില്ലും നടത്തി. 

ADVERTISEMENT

അപകടം നടന്ന് ഒരാഴ്ചയാകുന്നു. ദൗത്യം വൈകുകയാണോ?

ആകെ 10 കുഴലുകൾ വേണം. കുഴലുകൾ തമ്മിൽ വെൽഡ് ചെയ്യാൻ സമയമേറെയെടുക്കുന്നുണ്ട്. 5 പേർ ചേർന്നാണു വെൽഡ് ചെയ്യുന്നത്. യുഎസ് നിർമിത യന്ത്രം പൂർണശേഷിയോടെ ഉപയോഗിക്കാനാവുന്നില്ല. അങ്ങനെ ചെയ്താൽ പ്രകമ്പനം മൂലം വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഡീസലിലാണു യന്ത്രം പ്രവർത്തിക്കുന്നത്. അതിന്റെ പുക പുറത്തേക്കു വിടാനുള്ള വെന്റിലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

രക്ഷാദൗത്യത്തിനു രാജ്യാന്തര സഹായം തേടിയിട്ടുണ്ടോ?

തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഘവുമായും രാജ്യാന്തര ടണൽ അസോസിയേഷനിലെ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്.

English Summary:

'Hope to be able to prepare a rescue route by this morning' says Head of Uttarakhand tunnel rescue mission