ചരിത്രം വിരൽത്തുമ്പിൽ : നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ രേഖകൾ ഡിജിറ്റലായും ലഭ്യം
ന്യൂഡൽഹി ∙ നാഷനൽ ആർക്കൈവ്സിൽ മൂന്നരക്കോടി പേജുകളിലായുള്ള ചരിത്രരേഖകൾ ഇനി ഡിജിറ്റലിൽ ലഭ്യമാകും. വെബ്സൈറ്റ്: https://www.abhilekh-patal.in. നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ 70 ലക്ഷം രേഖകളുടെ 34 കോടി പേജുകളാണുള്ളത്. ബാക്കി 30.5 കോടി പേജുകൾ അടുത്ത 2 വർഷത്തിനുള്ളിൽ ലഭ്യമാക്കും. 90 കോടി രൂപ മുതൽമുടക്കിലാണു ഡിജിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ രേഖകൾ എളുപ്പത്തിൽ സേർച് ചെയ്യാൻ സാധിക്കുന്ന സംവിധാനവും വെബ്‌സൈറ്റിൽ ലഭ്യമാക്കും.

6–ാം നൂറ്റാണ്ടിലെ ബുദ്ധ രേഖകളും മുഗൾകാലഘട്ടത്തിലെ വിശദാംശങ്ങളും ഇന്ത്യയുടെ ചരിത്ര, വന, റവന്യു ഭൂപടങ്ങളും സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയുമായി ബന്ധപ്പെട്ട രേഖകളുമെല്ലാം ഡിജിറ്റലാക്കിയവയിൽ ഉൾപ്പെടുന്നു. 15% പേജുകൾ സ്കാൻ ചെയ്യാൻ പോലുമാകാത്ത വിധം നാശോന്മുഖമായിരുന്നു. ഇവയുടെ കേടുപാടുകൾ പരിഹരിക്കുന്ന ജോലികളും പൂർത്തിയാക്കുകയാണ്. ചരിത്ര രേഖകൾ വെബ്സൈറ്റിൽ സൗജന്യമായി പരിശോധിക്കാം. എന്നാൽ ഇവ ഡൗൺലോഡ് ചെയ്യാൻ ഫീസുണ്ട്.